ജ​ന​സം​വാ​ദ സ​ദ​സ് നാ​ളെ

01:34 AM Feb 19, 2017 | Deepika.com
ചെ​റു​പു​ഴ: കോ​ൺ​ഗ്ര​സ് ചെ​റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ദി​യെ തു​ര​ത്തൂ രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ, ഇ​ട​തു​ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കൂ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ജ​ന​സം​വാ​ദ​സ​ദ​സ് നാ​ളെ നാ​ലി​നു ന​ട​ക്കും. കെ.​സി.​അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.