തേർത്തല്ലി: തേർത്തല്ലി ഡ്രീംലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ജോസ് മൈലാടൂർ ഉദ്ഘാടനം ചെയ്തു. കുമാരൻ പോത്തേര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മൊയ്തു കാരയിൽ, ജില്ലാ കൗൺസിൽ അംഗം പി.വി. ജോർജ് പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കാരയിൽ മൊയ്തു-സെക്രട്ടറി, വി.വി. കേളു-ഓഡിറ്റർ, മൈക്കിൾ മലയിൽ-സംസ്ഥാന കൗൺസിൽ അംഗം എന്നിവരെ തെരഞ്ഞെടുത്തു.
വാർഷിക പൊതുയോഗം ചേർന്നു
01:33 AM Feb 19, 2017 | Deepika.com