എകെടിഎ കണ്വന്ഷന്
01:33 AM Feb 19, 2017 | Deepika.com
ചെറുപുഴ: എകെടിഎ ചെറുപുഴ ഏരിയാ കണ്വന്ഷന് 21ന് രാവിലെ 10ന് അരവഞ്ചാലില്‍ നടക്കും. കണ്‍വന്‍ഷനില്‍ സംസ്ഥാന കമ്മിറ്റി അംഗം സി.രവീന്ദ്രന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.മോഹനന്, സിസിലി ബാലന് എന്നിവര്‍ പങ്കെടുക്കും. മുഴുവന്‍ തയ്യല്‍ തൊഴിലാളികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.