മ​ണ​ൽ ബു​ക്കിം​ഗ്

01:21 AM Feb 19, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്:​ കാ​സ​ർ​ഗോ​ഡ് തു​റ​മു​ഖ പ​രി​ധി​യി​ലെ ത​ള​ങ്ക​ര ക​ട​വി​ലെ മ​ണ​ൽ ബു​ക്കിം​ഗ് നാ​ളെ ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യ​മാ​യി ബു​ക്കിം​ഗ് ല​ഭി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ അ​വ​രു​ടെ ഒ​റി​ജി​ന​ൽ ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ്, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം കാ​സ​ർ​ഗോ​ഡ് തു​റ​മു​ഖ ഓ​ഫീ​സി​ൽ വെ​രി​ഫി​ക്കേ​ഷ​ന് ഹാ​ജ​രാ​ക​ണം.