കാ​ഞ്ഞ​ങ്ങാ​ടും കാ​സ​ർ​ഗോ​ട്ടും ദേ​ശീ​യ പാ​ത​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കും

01:20 AM Feb 19, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ​ദേ​ശീ​യ​പാ​ത​യി​ലെ കൈ​യേറ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം കാ​സ​ർ​ഗോഡ് മു​ൻ​സി​പാ​ലി​റ്റി പ​രി​ധി​യി​ൽ സ്വ​യം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത ദേ​ശീ​യ​പാ​ത കൈയേറ്റ​ക്കാ​രെ ഈ ​മാ​സം 21നും ​കാ​ഞ്ഞ​ങ്ങാ​ട് മു​ൻ​സി​പാ​ലി​റ്റി പ​രി​ധി​യി​ൽ 22നും ​മ​റ്റൊ​ര​റി​യി​പ്പി​ല്ലാ​തെ ഒ​ഴി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ദേ​ശീ​യ​പാ​ത അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എൻജിനി​യ​ർ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, പോ​ലീ​സ്, ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണം, ആ​ർ​ടിഒ ​എ​ന്നീ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് കൈ​യേറ്റം ഒ​ഴി​പ്പി​ക്കു​ക.