ക​ന്പ്യൂ​ട്ട​റു​ക​ൾ​ക്ക് 14.42 ല​ക്ഷം അ​നു​വ​ദി​ച്ചു

01:20 AM Feb 19, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്:​ മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖ് എം​എ​ൽ​എയു​ടെ പ്ര​ത്യേ​ക ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 14 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ക​ന്പ്യൂ​ട്ട​ർ വാ​ങ്ങു​ന്ന​തി​ന് ആ​കെ 14,42,410 രൂ​പ അ​നു​വ​ദി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് അം​ഗ​ടി​മൊ​ഗ​ർ, ജി​എ​ച്ച്എ​സ്എ​സ് ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം, ജി​വി​എ​ച്ച്എ​സ്എ​സ് ഹേ​രൂ​ർ മേ​പ്പി​രി, ജി​എ​ച്ച്എ​സ് ഉ​ദ്യാ​വ​ർ, എ​യു​പി​എ​സ് കു​രു​ഡ​പ​ദ​വ്, എ​എ​ൽ​പി​എ​സ് ബാ​യാ​ർ, എ​എ​ൽ​പി​എ​സ് പെ​ർ​ള, ജി​എ​ൽ​പി​എ​സ് ഉ​ദ്യാ​വ​ർ, ജി​എ​ച്ച്എ​സ്എ​സ് പ​ഡ്രെ, എ​സ്എ​സ്എ​ച്ച്എ​സ്എ​സ് കാ​ട്ടു​കു​ക്കെ, എ​എ​ൽ​പി​എ​സ് ബാ​യാ​ർ​പെ​രോ​ടി, എ​എ​ൽ​പി​എ​സ് ബാ​ഡൂ​ർ പ​ദ​വ്, ജി​എ​ച്ച്എ​സ്എ​സ് പൈ​വ​ളി​ഗെ, ജി​എ​ച്ച്എ​സ്എ​സ് കു​ഞ്ച​ത്തൂ​ർ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ക​ന്പ്യൂ​ട്ട​റു​ക​ൾ അ​നു​വ​ദി​ച്ച​ത്. പ​ദ്ധ​തി​ക​ൾ​ക്കു ജി​ല്ലാ ​ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു ഭ​ര​ണാ​നു​മ​തി ന​ൽ​കി.