എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്യും

01:20 AM Feb 19, 2017 | Deepika.com
ഭീ​മ​ന​ടി:​ ഡെ​ൽ​പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭീ​മ​ന​ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷൻ ഓ​ഫീ​സി​ൽ 2016 ൽ ​വി​ത​ര​ണം ചെ​യ്ത​തും തു​ട​ർ​ന്ന് കേ​ടാ​യ​തു​മാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു മാ​റ്റി​ക്കൊ​ടു​ക്കും. കൂ​ടാ​തെ ഡെ​ൽ​പ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ല​ഭി​ക്കാ​തി​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ടു ബ​ൾ​ബു​ക​ൾ 120 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഭീ​മ​ന​ടി അ​സി. ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷ​ൻ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.