ക​ള​ക്ട​റു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി: യോ​ഗം നാളെ

01:20 AM Feb 19, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്:​ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്കി​ൽ ജി​ല്ലാ​ ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു ന​ട​ത്തു​ന്ന ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി -സ​മ​ക്ഷം- ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള യോ​ഗം 20നു ​വൈ​കു​ന്നേ​രം നാ​ലി​നു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും സ​ബ് ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.