ക​ര​ട് ബൈ​ലോ പ്ര​സി​ദ്ധീ​ക​രി​ച്ചു

01:20 AM Feb 19, 2017 | Deepika.com
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് വേസ്റ്റ് മാ​നേ​ജ്മെ​ന്‍റ് ക​ര​ട് ബൈ​ലോ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പ​ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ബൈ​ലോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ തീ​യ​തി മു​ത​ൽ ഒ​രു മാ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.