ഭൂ​മി​പ​രി​ധി നോ​ക്കാ​തെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ന​ൽ​ക​ണം

12:24 AM Feb 19, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: 60 വ​യ​സ് ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഭൂ​മി പ​രി​ധി നോ​ക്കാ​തെ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് വ​യോ​ജ​ന​വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​പ്പോ​ൾ കൊ​ടു​ക്കു​ന്ന 1000 രൂ​പ 10000 ആ​യി ഉ​യ​ർ​ത്തു​ക, പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര സൗ​ജ​ന്യ​മാ​ക്കു​ക, വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ക, എ​സ്്സി, എ​സ്്ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പു​തി​യ നി​യ​മ​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം എം.​ടി. ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബേ​ബി കൈ​നി​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ. ല​ക്ഷ​മ​ണ​ൻ, കെ.​പി. ജോ​ർ​ജ്, കൃ​ഷ്ണ​ൻ​കു​ട്ടി, വ​ർ​ഗീ​സ് തേ​ങ്ങാ​ന​ത്ത്, റാ​ണി​ടീ​ച്ച​ർ, കെ.​എ​സ്. മ​ഹേ​ശ​ൻ, മോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.