പ​ഠ​ന​ഗ​വേ​ഷ​ണ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

12:24 AM Feb 19, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: കേ​ര​ള​സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നൂ​ത​ന​സം​രം​ഭ​മാ​യ വോ​ക്ക് വി​ത്ത് എ ​സ്ക്കോ​ള​ർ’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ​ഠ​ന​ഗ​വേ​ഷ​ണ ശി​ൽ​പ​ശാ​ല ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും പ​രി​സ്ഥി​തി-​സൗ​ഹൃ​ദ​കൃ​ഷി​രീ​തി​യു​ടെ പ്ര​ചാ​ര​ക​നും ആ​ക്ടി​വി​സ്റ്റും യു​വ​എ​ഴു​ത്തു​കാ​ര​നു​മാ​യ ഷ​ബി​ൽ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ശ​സ്ത ഡോ​ക്ട​റും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ട​ന്‍റ്് ജ​ന​റ​ലു​മാ​യി​രു​ന്ന ഡോ. ​പി. സ​രി​ൻ ന്ധ​പൊ​തു​ജ​നാ​രോ​ഗ്യ​വും സാ​ന്ത്വ​ന​ചി​കി​ത്സ​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. സു​ധീ​ഷ് കു​മാ​ർ, കെ. ​ഷി​ബു, ബി​നു മാ​ങ്കൂ​ട്ടം തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ക്കും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം ഡോ​ക്യു​മെ​ന്‍റ​റി​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ശി​ൽ​പ​ശാ​ല ഇ​ന്ന് അ​വ​സാ​നി​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​സാ​വി​യോ ജെ​യിം​സ്, മാ​നേ​ജ​ർ ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ട്, ഡ​ബ്ല്യു​ഡ​ബ്ല്യു​എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​പി. ഷാ​ജു, ജെ​സ്ന ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.