പ​വ​ർ ടി​ല്ല​ർ ലേ​ലം

12:24 AM Feb 19, 2017 | Deepika.com
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ കു​ടി​ശി​ക ഇ​ന​ത്തി​ൽ ജ​പ്തി ചെ​യ്ത ര​ണ്ട് ഡീ​സ​ൽ പ​വ​ർ ടി​ല്ല​റു​ക​ൾ നാ​ളെ രാ​വി​ലെ 11ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ലേ​ലം ചെ​യ്യും.