പ​ത്താം​ത​രം തു​ല്യ​ത: വി​ജ​യോ​ത്സ​വം ന​ട​ത്തി

12:23 AM Feb 19, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം​ത​രം തു​ല്യ​താ വി​ജ​യോ​ത്സ​വം ന​ട​ത്തി. മി​ക​ച്ച ഗ്രേ​ഡ് നേ​ടി​യ പ​ഠി​താ​ക്ക​ളെ​യും 63-കാ​ര​നാ​യ മു​തി​ർ​ന്ന പ​ഠി​താ​വ് ജോ​സ് നെ​ല്ലി​ത്താ​ന​ത്തെ​യും അ​നു​മോ​ദി​ച്ചു.
വി​ജ​യി​ക​ൾ​ക്കാ​യി ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി . ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ബി.​എ​സ്. തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഗീ​ത​യ്ക്ക് പു​സ്ത​കം ന​ൽ​കി ഏ​ഴാം​ത​രം തു​ല്യ​ത ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി, അം​ഗ​ങ്ങ​ളാ​യ ​ഒ.​ആ​ർ. ര​ഘു, എ​ൻ.​യു. കു​ഞ്ഞു​മോ​ൾ, ഓ​മ​ന, കെ.​യു. ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​കൊ​ച്ചു​റാ​ണി, പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സ് ക​ണ്‍​വീ​ന​ർ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, പ്ല​സ്ടു തു​ല്യ​താ കോ​ഴ്സ് ക​ണ്‍​വീ​ന​ർ ച​ന്ദ്ര​ൻ കെ​നാ​ത്തി, പ്രേ​ര​ക് പ്ര​തി​നി​ധി​ക​ളാ​യ ബേ​ബി ജോ​സ​ഫ്, കെ. ​ഉ​ഷ, സ്റ്റാ​ഫ് പ്ര​തി​നി​ധി പി.​വി. ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. സി​റാ​ജ് സ്വാ​ഗ​ത​വും അ​സി.​കോ ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.