രൂപീകരിച്ചു

11:43 PM Feb 18, 2017 | Deepika.com
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് നവകേരള മിഷന്റെ ഭാഗമായുള്ള പഞ്ചായത്തുതല പൊതുവിദ്യാഭ്യാസ വികസനസമിതി രൂപീകരിച്ചു. പ്രസിഡന്റ് കെ.അംബുജാക്ഷി അധ്യക്ഷത വഹിച്ചു. കാട്ടുകുളം ഹൈസ്കൂൾ പ്രധാനാധ്യാപകൻ വേണു, ബിആർസി ട്രെയിനർ രാഘവൻ, ജിയുപി സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണമോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, ഐസിഡിഎസ് സൂപ്പർവൈസർ ഗീത, ജില്ലാ ഫാക്കൽറ്റി സൂര്യനാരായണൻ പ്രസംഗിച്ചു.