ഓഫീസ് മാറ്റി

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: ഗവ. സെർവന്റ്സ് സഹകരണ സംഘത്തിന്റെ പ്രവർത്തനം തൊടുപുഴ അർബൻ ബാങ്ക് മോർണിംഗ് ആൻഡ് ഈവനിംഗ് ശാഖയുടെ മുകൾ നിലയിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.