പ്രഭാഷണം

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: ഉപാസനയിൽ ഇന്നു ഹിമാലയൻ യാത്രാനുഭവങ്ങൾ എന്ന വിഷയത്തിൽ എം.എം. മഞ്ചുഹാസൻ പ്രഭാഷണം നടത്തുമെന്നു ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരക്കൽ അറിയിച്ചു.