പ്രഭാഷണം ഇന്ന്

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: ഈസ്റ്റ് വിജ്‌ഞാന മാതാ പള്ളിയിൽ ഭക്‌തിഗാന രചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ ഇന്നു പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് പ്രഭാഷണം നടത്തുമെന്ന് പിതൃവേദി പ്രസിഡന്റ് പ്രഫ. ജോസ് എബ്രഹാം അറിയിച്ചു.