ശ്രീനാരായണ ധർമോത്സവ് ഇന്ന്

11:40 PM Feb 18, 2017 | Deepika.com
ചെങ്ങന്നൂർ: എസ്എൻഡിപി യോഗം വനിതാസംഘം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമോത്സവ് ഇന്നു രാവിലെ ഒമ്പതിനു എസ്എൻഡിപി യൂണിയൻ ഹാളിൽ നടക്കും. ചെങ്ങന്നൂർ യൂണിയൻ എസ്എൻഡിപി യോഗം ചെയർമാൻ അനിൽ. പി. ശ്രീരംഗത്തിന്റെ അധ്യഷതയിൽ ശ്രീനാരായണ ദർശന പഠനകേന്ദ്രം രക്ഷാധികാരി പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം കൗൺസിലർ ഡോ. രതീഷ് കണ്ണംപറമ്പിൽ, ചെങ്ങന്നൂർ യൂണിയൻ കൺവീനർ വി.എസ്. സുനിൽകൂമാർ എന്നിവർ മുഖ്യപ്രഭാഷണവും മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് കൊക്കാപറമ്പിൽ അനുഗ്രഹപ്രഭാഷണവും നടത്തും.

എസ്. വിശ്വപ്രകാശ് ക്ലാസ് എടുക്കും. വനിതാസംഘം ചെങ്ങന്നൂർ യൂണിയൻ കൺവീനർ സിന്ധു എസ്. ബൈജു, ചെങ്ങന്നൂർ യൂണിയൻ വൈസ്ചെയർമാൻ പി.ഡി.ശ്രീനിവാസൻ, യൂത്ത് മൂവ്മെന്റ് ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ വിജീഷ് മേടയിൽ, യൂത്ത് മൂവ്മെന്റ് ചെങ്ങന്നൂർ യൂണിയൻ കൺവീനർ സതീഷ് വാവ, മേഖലാ കൺവീനർമാരായ രാധാകൃഷ്ണൻ പുല്ലാമഠം, എസ്. ദേവരാജൻ, ഇ.എൻ. മനോഹരൻ, സജി വട്ടമോടിയിൽ, കെ. ആർ മോഹനൻ, സുനിൽ വള്ളിയിൽ, വനിതാസംഘം കേന്ദ്രസമിതി പ്രത്യേക ക്ഷ