അനുസ്മരണവും വാർഷികവും

11:40 PM Feb 18, 2017 | Deepika.com
എടത്വ: വാലയിൽ ഇടിക്കുള ചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ വാർഷികവും ഇന്ന് മൂന്നിന് വാലയിൽ ബെറാഖാ ഭവനിൽ നടക്കും. കുന്തിരിക്കൽ സിഎസ്ഐ പള്ളി വികാരി റവ. ജോൺ ഐസക്ക് ഉദ്ഘാടനം ചെയ്യും.