ഉ​ല്ലാ​സി​നാ​യി സ​ഹാ​യ പ്ര​വാ​ഹം; പ്ലാ​ച്ചി​ക്ക​ര സ്കൂ​ൾ 25,000 രൂ​പ ന​ൽ​കി

02:30 AM Feb 18, 2017 | Deepika.com
വെ​ള്ള​രി​ക്കു​ണ്ട്: ര​ണ്ടാ​ഴ്ചമു​ന്പു പ​രി​യാ​രം ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ട​തു​കാ​ൽ ന​ഷ്ട​പ്പെ​ട്ടു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ലാ​ച്ചി​ക്ക​ര​യി​ലെ വി.​വി.​ഉ​ല്ലാ​സി​നാ​യി സ​ഹാ​യ പ്ര​വാ​ഹം. പ്ലാ​ച്ചി​ക്ക​ര എ​ൻ​എ​സ്എ​സ് എ​യു​പി സ്കൂൾ അ​ധ്യാ​പ​ക​ർ സ്വ​രൂ​പി​ച്ച 25,000 രൂ​പ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​സൂ​ര്യ​നാ​രാ​യ​ണ​ൻ ചി​കി​ത്സാ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​ശ്രി​നി​വാ​സ​നെ ഏ​ൽ​പ്പി​ച്ചു.
ശ്രീനി​വാ​സ​ൻ, എം.​സൂ​ര്യ​നാ​രാ​യ​ണ​ൻ, ബാ​ബു കോ​ഹി​ന്നൂ​ർ പി.​വി. ഭാ​സ​കര​ൻ, കെ.​അ​ന്പൂ​ഞ്ഞി കെ.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.