ബ​ളാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് ലാ​പ്ടോ​പ്പു​ക​ൾ നൽകി

02:30 AM Feb 18, 2017 | Deepika.com
ബ​ളാ​ൽ: കൊ​ന്ന​ക്കാ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യും ബ​ളാ​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന ത്രേ​സ്യാ​മ്മ ജോ​സ​ഫ് ബ​ളാ​ൽ ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു ര​ണ്ട് ലാ​പ്ടോ​പ്പു​ക​ൾ സം​ഭാ​വ​ന ചെയ്തു. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ കൃ​ഷ്ണ​പ്രി​യ, വി.​എ​സ്.​പി.​ആ​ൽ​ബി​ൻ എ​ന്നി​വ​ർ ത്രേ​സ്യാ​മ്മ​യി​ൽ നി​ന്നും കം​പ്യൂ​ട്ട​ർ ഏ​റ്റു​വാ​ങ്ങി.​സ്കൂ​ൾ​പ്ര​ധാ​നാ​ധ്യ​ാപ​ക​ൻ പി.​ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സോ​ജി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.