പെ​ൻ​ഷ​ൻ മൂ​വാ​യി​ര​മാ​ക്ക​ണം: ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ

02:29 AM Feb 18, 2017 | Deepika.com
നീ​ലേ​ശ്വ​രം: ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന ആ​യി​രം രൂ​പ പെ​ൻ​ഷ​ൻ മൂ​വാ​യി​ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നു ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നീ​ലേ​ശ്വ​രം ഏ​രി​യാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷ്ണ​പ്പി​ള്ള മ​ന്ദി​ര​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​വി.​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​രി സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി.​ലി​ഷ, സ​തീ​ശ​ൻ ക​ടി​ഞ്ഞി​മൂ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.