ബോ​ധ​വ​ത്കരണ ക്ലാ​സ്

02:29 AM Feb 18, 2017 | Deepika.com
നീ​ലേ​ശ്വ​രം: കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബ​ർ ബ്യൂ​ട്ടീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ നീ​ലേ​ശ്വ​ര​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്കരണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജ​ന​ത ക​ലാ​സ​മി​തി ഹാ​ളി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​നാ​രാ​യ​ണ​ൻ കു​ടും​ബ​സു​ര​ക്ഷാ നി​ധി​യേ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​ന​ട​രാ​ജ​ൻ സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.