മേ​രി​പു​രം എ​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

02:29 AM Feb 18, 2017 | Deepika.com
ക​രി​വേ​ട​കം: മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് എ​എ​ൽ​പി സ്കൂ​ൾ 49-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഫാ.​മ​നു ഉൗ​ർ​പ്പ​ൻ​കാ​ട്ടി​ൽ ഒ​എ​സ് ബി ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ.​മാ​ത്യു വ​ള​വ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സി പോ​ൾ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബ്രി​ല്ല്യ​ന്‍റ് തോ​മ​സ്, ക​രി​വേ​ട​കം എയുപി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ.​ഇ.​മേ​രി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മ്യ മ​ക്ക​ട്ടി, സ്കൂ​ൾ ലീ​ഡ​ർ ബി.​സ്വാ​തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എം.​മാ​ത്യു പ​ഠ​നം ക​ലാ-​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പ​ിച്ചു. അ​ധ്യാ​പ​ക​രാ​യ മോ​ളി സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ.​മേ​രി​ക്കു​ട്ടി, ല​യോ​ണി ജേ​ക്ക​ബ്,ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, എ.​ഡൊ​മി​നി​ക്, വ​ർ​ക്കി, പി.​എ.​ബി​നോ​യി , ജി​ൻ​സി ജോ​സ​ഫ്, സി​ന്ധു പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​പി.​ജോ​ണ്‍​സ​ൻ സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി പൊ​ന​ന്പാ​ത​ട​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.