ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചൈ​ത്ര​വാ​ഹി​നി ക​ലാ​ക്ഷേ​ത്രം

02:26 AM Feb 18, 2017 | Deepika.com
കാ​ലി​ച്ചാ​മ​രം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ചൈ​ത്ര​വാ​ഹി​നി കാ​ലാ​ക്ഷേ​ത്രം. ക​രി​ന്ത​ളം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കു വേ​ണ്ടി ഗാ​ന​മേ​ള ന​ട​ത്തി​യ തു​ക സൊ​സൈ​റ്റി​ക്കു കൈ​മാ​റി. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ചൈ​ത്ര​വാ​ഹാ​നി കാ​ല​ക്ഷേ​ത്രം ബി​രി​ക്കു​ളം ഇ​തി​നോ​ട​കം നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു.
ഓ​രോ പ​രി​പാ​ടി​യി​ലും നി​ന്നു ല​ഭി​ക്കു​ന്ന തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ന്നു. ബാ​ന​ത്ത് 18ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ല​ഭി​ക്കു​ന്ന തു​ക ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്കാ​യി ന​ൽ​കു​മെ​ന്നു ക​ലാ​ക്ഷേ​ത്രം മാ​നേ​ജ​ർ വി.​കെ.​വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.