അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

02:26 AM Feb 18, 2017 | Deepika.com
മം​ഗ​ളൂ​രു: ഇ​ടു​ക്കി​യി​ൽ നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്കു വി​ൽ​പ്പന​യ്ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ മം​ഗ​ളൂ​രു പോ​ലീ​സ് പി​ടി​കൂ​ടി. മ​ഞ്ചേ​ശ്വ​രം നെ​ത്തി​ല​പ​ദ​വി​ൽ താ​മ​സി​ക്കു​ന്ന സി.​എ​ച്ച്. അ​ബ്ദു​ൾ​അ​സ​ദ്(27), മ​ധൂ​ർ മാ​യി​പ്പാ​ടി​യി​ലെ ഉ​ദ​യ​കു​മാ​ർ റൈ(30) ​എ​ന്നി​വ​രെ​യാ​ണു പി​ടി​കൂ​ടി​യ​ത്.
ഇ​വ​രി​ൽ നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മം​ഗ​ളൂ​രു ടൗ​ണി​ൽ ക​ഞ്ചാ​വ് മൊ​ത്ത​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.