ത​യ്യേ​നി​യി​ൽ "എ​സ്കോ’ നീ​തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

02:26 AM Feb 18, 2017 | Deepika.com
ത​യ്യേ​നി: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ട്ടാ​മ​തു ബാ​ങ്കിം​ഗ് ഇ​ത​ര സ്ഥാ​പ​നം ’എ​സ്കോ’ നീ​തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ത​യ്യേ​നി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കാ​സ​ർ​ഗോ​ഡ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ.​വി.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ.​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹൊ​സ്ദു​ർ​ഗ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​ര​വീ​ന്ദ്ര​ൻ ആ​ദ്യ വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു. സീ​മ മോ​ഹ​ന​ൻ, പി.​ലോ​ഹി​താ​ക്ഷ​ൻ, കെ.​രാ​ജീ​വ​ൻ, ജോ​സ് പ്ര​കാ​ശ്, നാ​രാ​യ​ണ​ൻ, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, എം.​ജെ.​ജേ​ക്ക​ബ്, കെ.​ജെ.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.