സൗ​ജ​ന്യ വേ​ദ​ന നി​വാ​ര​ണ ക്യാ​ന്പ് 21ന്

01:45 AM Feb 18, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : പ​ങ്ക​ജ​ക​സ്തൂ​രി സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​ൽ ഓ​ർ​ത്തോ​പീ​ഡി​ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ദീ​പ​ക് ഉ​ണ്ണി​ത്താ​ൻ- ഓ​ർ​ത്തോ, ഡോ. ​ബ​ബ്‌ലു തോ​മ​സ് മാ​ണി- ഡി​എ​ൻ​ബി ഓ​ർ​ത്തോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 21നു ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ അ​ഞ്ചു​വ​രെ സൗ​ജ​ന്യ വേ​ദ​ന നി​വാ​ര​ണ അ​സ്ഥി​രോ​ഗ ഓ​സ്റ്റി​യോ ആ​ർ​ത്ര​യി​റ്റി​സ്, എ​ല്ലു തേ​യ്മാ​നം, എ​ല്ലി​ന്‍റെ ബ​ല​ക്ഷ​യം, വി​ട്ടു​മാ​റാ​ത്ത ന​ടു​വേ​ദ​ന, ശാ​രീ​രി​ക​മാ​യ ച​ല​ന​വൈ​ക​ല്യ​ങ്ങ​ൾ മു​ത​ലാ​യ​വ പ​രി​ശോ​ധി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ന്നു.
ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് യൂ​റി​ക് ആ​സി​ഡ് ടെ​സ്റ്റ്, ബോ​ണ്‍ ടെ​ൻ​സി​റ്റി ടെ​സ്റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ക്യാ​ന്പി​ൽ നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന ശ​സ്ത്ര​ക്രീ​യ​ക​ൾ​ക്ക് പ്ര​ത്യേ​ക ഡി​സ്കൗ​ണ്ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍ : 0471-2295919, 8943320449.