എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ കൂ​ടി​ക്കാ​ഴ്ച

12:55 AM Feb 15, 2017 | Deepika.com
ക​ൽ​പ്പ​റ്റ:​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് 18ന് രാ​വി​ലെ10.30​നു കോ​ഴി​ക്കോ​ട് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ്എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ അ​ഭി​മു​ഖം ന​ട​ത്തും.
നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഐ​ഡി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് സ​മ​ർ​പ്പി​ക്ക​ണം.
250 രൂ​പ അ​ട​ച്ചു​ള്ള ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നി​ലു​ടെ തു​ട​ർ​ന്നു വ​രു​ന്ന ഒ​ഴി​വു​ക​ളി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ബ​യോ​ഡാ​റ്റ സ​ഹി​തം ഹാ​ജ​രാ​ക​ണം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. വി​വ​ര​ങ്ങ​ൾ​ക്ക് :0495-2370176, 2370178.