ഏ​ക​ദി​ന ശി​ൽ​പ​ശാ​ല

12:55 AM Feb 15, 2017 | Deepika.com
ക​ൽ​പ്പ​റ്റ:​സം​സ്ഥാ​ന പി​ന്നോ​ക്ക​വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​വ​രെ വ​രെ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തും.
ചെ​റി​യ പ​ലി​ശ നി​ര​ക്കി​ൽ ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ത്തി​ലു​ള്ള സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി തു​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​വും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്വ​യം​തൊ​ഴി​ൽ വാ​യ്പ​യും ന​ൽ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ഉ ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു. ജി​ല്ലാ മാ​നേ​ജ​ർ പി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ല​സ്ടു​വി​ന് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21 കു​ട്ടി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും.