മ​ഹീ​ന്ദ്ര സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി ഓ​ഫീ​സി​ലേ​ക്ക് ജീ​വ​ന​ക്കാ​രുടെ മാ​ർ​ച്ചും ധ​ർ​ണ​യും

12:55 AM Feb 15, 2017 | Deepika.com
ക​ൽ​പ്പ​റ്റ: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​ത്ത​തി​ലും പി​ടി​ച്ചു​വ​ച്ച പി​എ​ഫ് വി​ഹി​തം ഓ​ഫീ​സി​ൽ അ​ട​യ്ക്കാ​ത്ത​തി​ലും ബോ​ണ​സ് ന​ൽ​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ഹീ​ന്ദ്ര സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി ഓ​ഫീ​സി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സെ​ക്യൂ​രി​റ്റി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​രാ​ജ​പ്പ​ൻ, സി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, റാ​ബി​യ, ടി. ​ശ​ങ്ക​ര​ൻ, സി. ​ഗ്രേ​സി ഏ​ബ്ര​ഹാം, സെ​യ്ത്, കൃ​ഷ്ണ​ൻ കു​ട്ടി, ഗി​രീ​ഷ്, പി.​സി. ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.