ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും ആ​രോ​ഗ്യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും സം​ഘ​ടി​പ്പി​ച്ചു

12:54 AM Feb 15, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: ഇ. ​അ​ഹ​മ്മ​ദി​ന് ജ​ന​മ​ന​സി​ൽ ല​ഭി​ച്ച സ്ഥാ​നം എന്നും നി​ല​നി​ൽ​ക്കു​മെ​ന്നും പോ​രാ​ട്ട​ങ്ങ​ളു​ടെ ന​ടു​ക്ക​ള​ത്തി​ൽ വെ​ച്ചാ​ണ് അ​ദ്ദേ​ഹം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്നും മു​സ്‌ലീം ലീ​ഗ് അ​ഖി​ലേ​ന്ത്യ ട്ര​ഷ​റ​ർ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
ദ​മാം കെഎം​സി​സി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പു​ര​സ്കാ​ര​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​പോ​ലും ഹ​നി​ക്ക​പ്പെ​ട്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഫാ​സി​സ​റ്റ് സ്വ​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ. ​അ​ഹ​മ്മ​ദി​ന്‍റെ ജീ​വി​തം നാ​ടി​ന് വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും ആ​രോ​ഗ്യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന്് ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ൾ, കി​ഡ്നി, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ​ം, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന 100 പേ​ർ​ക്ക് മാ​സാ​ന്ത ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 16.5 ല​ക്ഷം രൂ​പ​യാ​ണ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്ത​ത്.
വി​വി​ധ​മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ച പി. ​ഹം​സ​ക്കു​ട്ടി നാ​യ്ക്ക​ട്ടി, വി.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി പൊ​യി​ലൂ​ർ എ​ന്നി​വ​ർ​ക്ക് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.
മു​സ്‌ലീം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി. ​മ​മ്മൂ​ട്ടി എം​എ​ൽ​എ, ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ബൈ​ത്തു​റ​ഹ്്മ ഫ​ണ്ട് കൈ​മാ​റ്റം കെഎ​ം​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ഹ​മ്മ​ദ് കു​ട്ടി​യും, കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം കെഎ​ം​സി​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ചെ​ങ്ക​ള​യും നി​ർ​വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, പി.​കെ. അ​സ്മ​ത്ത്, എം.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, പി.​കെ. അ​ബൂ​ബ​ക്ക​ർ, പി.​പി. അ​യ്യൂ​ബ്, ജ​യ​ന്തി രാ​ജ​ൻ, ക​ണ്ണോ​ളി മു​ഹ​മ്മ​ദ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, പി. ​മു​ഹ​മ്മ​ദ്, കെ. ​ഹാ​രി​സ്, സി.​കെ. ഹാ​രി​ഫ്, പ്രീ​താ​രാ​മ​ൻ, കേ​ളോ​ത്ത് അ​ബ്ദു​ല്ല, സി. ​കു​ഞ്ഞ​ബ്ദു​ല്ല, ലു​ക്മാ​നു​ൽ ഹ​കീം, ജാ​സ​ർ പാ​ല​ക്ക​ൽ, പി.​വി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി. ​അ​സൈ​നാ​ർ ഹാ​ജി, ആ​മി​ന അ​വ​റാ​ൻ കു​ഞ്ഞി​മോ​യി​ൻ കാ​ക്കി​യ, ന​സീ​ർ വാ​ളാ​ട്, കെഎ​ം​സി​സി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ്് കെ.​സി. അ​സീ​സ് കോ​റോം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി.​എ​സ്. മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.