അ​സം​പ്ഷ​ൻ യു​പി സ്കൂ​ൾ 66-ാം വാ​ർ​ഷി​കാ​ഘോ​ഷം

12:53 AM Feb 15, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ യു​പി സ്കൂ​ൾ 66-ാം വാ​ർ​ഷി​കാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ്റ്റീ​ഫ​ൻ കോ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ അ​ൽ​ഫോ​ൻ​സ ജോ​സ​ഫ്, എം.​ടി. ഫി​ലോ​മി​ന എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ച​ട​ങ്ങി​ൽ ന​ട​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യാ​പി​ക​മാ​രെ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ടി.​ജെ. സെ​ല്ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, എ​ഇ​ഒ എം.​വി. മു​ര​ളീ​ധ​ര​ൻ, ത്രേ​സ്യാ​മ്മ ജോ​ർ​ജ്, ടി​ജി ചെ​റു​തോ​ട്ടി​ൽ, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, എ​ൻ.​എം. വി​ജ​യ​ൻ, സു​നി​ൽ അ​ഗ​സ്റ്റ്യ​ൻ, മി​നി ദേ​വ​സ്യ, ഗോ​കു​ൽ ല​ക്ഷ്മ​ണ്‍, എ​ൽ​ഫോ​ൻ​സ ജോ​സ​ഫ്, എം.​ടി. ഫി​ലോ​മി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​രി​വി​ല്ല് ക​ലാ​സ​ന്ധ്യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഒ​യി​സ്ക അ​വാ​ർ​ഡ് ജേ​താ​വ് തോ​മ​സ് സ്റ്റീ​ഫ​നെ ആ​ദ​രി​ച്ചു. എ​ൽ​ഐ​സി​യു​ടെ 2000 ലി​റ്റ​ർ വാ​ട്ട​ർ ടാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ പി.​സി. ബാ​ബു സ്കൂ​ളി​ന് സ​മ​ർ​പ്പി​ച്ചു.