മാനന്തവാടി: തവിഞ്ഞാലിൽ സംഗമം ഫാർമേഴ്സ് ക്ലബ് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമിക്കുന്ന ഓഫീസിന്റെ ശിലാസ്ഥാപന കർമം തവിഞ്ഞാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. ആന്റോ മാന്പള്ളിയിൽ നിർവഹിച്ചു.
ഫാ. ജോഷി വിളിപ്ലാക്കിൽ, പഞ്ചായത്ത് മെന്പർമാരായ ഫിലോമിന ആന്റണി, എൽസി ജോയി, ജോസ് കുരിശിങ്കൽ. ക്ലബ് പ്രസിഡന്റ്് ജോസ് കൈനിക്കുന്നേൽ, മാത്യു കുത്തിപ്പാറയിൽ, ഏബ്രാഹം തയ്യാനിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
12:51 AM Feb 15, 2017 | Deepika.com