അ​​ന്ത​​ർ​​ദേ​​ശീ​​യ സെ​​മി​​നാ​​ർ

12:43 AM Feb 15, 2017 | Deepika.com
കോ​​ട്ട​​യം: എ​​റ​​ണാ​​കു​​ളം ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ലോ​​ജി​​ക് സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റും യു​​കെ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്കി​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​നും ചേ​​ർ​​ന്ന് അ​​ന്ത​​ർ​​ദേ​​ശീ​​യ സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കും. ഗ്ലോ​​ബ​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ടിം​​ഗ് ബോ​​ഡി​​യാ​​യ എ​​സി​​സി​​എ​​യി​​ലെ ജോ​​ലി​​യും അ​​വ​​സ​​ര​​ങ്ങ​​ളും വി​​ഷ​​യ​​മാ​​ക്കി​​യാ​​ണ് സെ​​മി​​നാ​​ർ. 24ന് ​​രാ​​വി​​ലെ 10.30 മു​​ത​​ൽ ഓ​​ർ​​ക്കി​​ഡ് റ​​സി​​ഡ​​ൻ​​സി​​യി​​ൽ ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​ർ സൗ​​ജ​​ന്യ​​മാ​​ണ്. മു​​ൻ​​കൂ​​ട്ടി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 200 പേ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. എ​​സി​​സി​​എ ബി​​സി​​ന​​സ് റി​​ലേ​​ഷ​​ൻ​​ഷി​​പ് മാ​​നേ​​ജ​​ർ ആ​​ൽ​​ത്യ ലീ ​​സെ​​മി​​നാ​​ർ ന​​യി​​ക്കും. സൗ​​ജ​​ന്യ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും ഫോ​​ണ്‍: 0481-6990111, 7356466111. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ പി.​​എം. ഹ​​രി​​ദാ​​സ്, അ​​ല​​ക്സ് ടോം ​​ജോ​​സ​​ഫ്, ശ്രീ​​കാ​​ന്ത് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.