അ​​ഖി​​ല കേ​​ര​​ള പ്ര​​സം​​ഗ​​മ​​ത്സ​​രം

12:43 AM Feb 15, 2017 | Deepika.com
കോ​​ട്ട​​യം: സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​നം ശ​​താ​​ബ്ദി പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​നാ​​യ ബി​​ഷ​​പ് ചാ​​ൾ​​സ് ഹോ​​പ്പ് ഗി​​ല്ലി​​ന്‍റെ സ്മ​​രാ​​ണാ​​ർ​​ഥം സ്കൂ​​ൾ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ബി​​ഷ​​പ് ഗി​​ൽ സ്മാ​​ര​​ക അ​​ഖി​​ല കേ​​ര​​ള പ്ര​​സം​​ഗ മ​​ത്സ​​രം 25നു ​​രാ​​വി​​ലെ 9.30 മു​​ത​​ൽ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ് ഗ്രേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ത്തും. സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​ജ​​യി​​ക്ക​​ൾ​​ക്ക് 10001, 5001, 3001 എ​​ന്നീ ക്ര​​മ​​ത്തി​​ൽ കാ​​ഷ് അ​​വാ​​ർ​​ഡും, എ​​വ​​ർ റോ​​ളിം​​ഗ് ട്രോ​​ഫി​​യും ല​​ഭി​​ക്കും. ഹൈ​​സ്കൂ​​ൾ, പ്ല​​സ് വ​​ണ്‍, പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണു മ​​ത്സ​​രി​​ക്കേ​​ണ്ട​​ത്. ര​​ജി​സ്‌ട്രേഷൻ 22നു ​​പൂ​​ർ​​ത്തീ​​ക​​രി​​ക്കും. 9447659585, 9747224421.