ക​രി​ന്പാ​നി പ​ള്ളി​യി​ൽ തിരുനാൾ

12:43 AM Feb 15, 2017 | Deepika.com
ക​​രി​​ന്പാ​​നി: ദി​​വ്യ​​കാ​​രു​​ണ്യ പ​​ള്ളി​​യി​​ൽ ദി​​വ്യ​​കാ​​രു​​ണ്യ ഈ​​ശോ​​യു​​ടെ തി​​രു​​നാ​​ൾ 17 മു​​ത​​ൽ 19 വ​​രെ ആ​​ഘോ​​ഷി​​ക്കും. 17 നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന - ഫാ. ​​മാ​​ത്യു അ​​റ​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ. 4.45 നു ​​ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം. 5.15 നു ​​കൊ​​ടി​​യേ​​റ്റ്, 5.30 നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന - വി​​കാ​​രി ഫാ. ​​ജോ​​ണ്‍ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ. തു​​ട​​ർ​​ന്നു സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം.
18 നു ​​വൈ​​കു​​ന്നേ​​രം 4.30 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - ഫാ. ​​ജി​​ൻ​​സ് മു​​ക്കേ​​ക്കാ​​ലാ​​യി​​ൽ എം​​സി​​ബി​​എ​​സ്. രാ​​ത്രി 8.30 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം. 19 നു ​​രാ​​വി​​ലെ 6.45 നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം നാ​​ലി​​നു സ​​ണ്‍​ഡേ​​സ്കൂ​​ൾ ഹാ​​ൾ ശി​​ലാ​​സ്ഥാ​​പ​​നം - മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. 4.30 നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന - ഫാ. ​​വി​​പി​​ൻ എ​​ഴു​​പ്ലാ​​ക്ക​​ൽ. സ​​ന്ദേ​​ശം - ഫാ. ​​ജി​​നു കൈ​​ത​​ക്ക​​ളം. ആ​​റി​​നു പ്ര​​ദ​​ക്ഷി​​ണം, ഏ​​ഴി​​നു സ്നേ​​ഹ​​വി​​രു​​ന്ന്.