കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരനു പ​രി​ക്ക്

12:38 AM Feb 15, 2017 | Deepika.com
കൊ​​​ച്ചി: അ​​​രൂ​​​ക്കു​​​റ്റി റോ​​​ഡി​​​ൽ വ​​​ട​​​ക്കും​​​ക​​​ര ക്ഷേ​​​ത്ര​​​ത്തി​​​ന് സ​​​മീ​​​പം കാ​​​റി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ യു​​​വാ​​​വി​​​ന് പ​​​രി​​​ക്കേ​​റ്റു. ചേ​​​ർ​​​ത്ത​​​ല ഫ​​​യ​​​ർ ഫോ​​​ഴ്സ് യൂ​​​ണി​​​റ്റി​​​ലെ ഡ്രൈ​​​വ​​​റാ​​യ ചേ​​​ർ​​​ത്ത​​​ല ശ​​​ങ്ക​​​ര​​​ഭ​​​വ​​​നത്തി​​​ൽ ന​​​ടു​​​വ​​​ത്ത് ന​​​ഗ​​​ർ അ​​​നീ​​​ഷി​​​നാ​​​ണ് (39) പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. അ​​നീ​​ഷി​​നെ എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ലി​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ​​​ല​​​ത് തു​​​ട​​​യെ​​​ല്ലി​​​നും മു​​​ട്ടി​​​ന് താ​​​ഴെ​​​യു​​​ള്ള ര​​​ണ്ട് എ​​​ല്ലു​​​ക​​​ൾ​​ക്കും സാ​​ര​​മാ​​യ പൊ​​ട്ട​​ലു​​ള്ള​​തി​​നാ​​ൽ അ​​​ടി​​​യ​​​ന്ത​​ര ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി.

ഡോ.​ ​​സെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ, ഡോ.​ ​​സ​​​ബി​​​ൻ വി​​​ശ്വ​​​നാ​​​ഥ്, ഡോ.​ ​​സു​​​ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ.