തെക്കേമല സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ

12:32 AM Feb 15, 2017 | Deepika.com
തെക്കേമല: സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 18, 19 തീയതികളിൽ നടക്കും. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരാധന, നാലിന് കൊടിയേറ്റ്, 4.15ന് തിരുനാൾ കുർബാന, പ്രസംഗം, നൊവേന – ഫാ. ജോസുകുട്ടി ഇടത്തിനകം, തുടർന്ന് ജപമാല പ്രദക്ഷിണം. 19ന് രാവിലെ ആറിന് ആരാധന, ഏഴിന് വിശുദ്ധകുർബാന, വൈകുന്നേരം നാലിന് തിരുനാൾകുർബാന, സന്ദേശം – ഫാ. മാർട്ടിൻ വെള്ളിയാംകുളം, തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം.