പൂർവ വിദ്യാർഥി സംഗമം

12:32 AM Feb 15, 2017 | Deepika.com
മുരിക്കുംവയൽ: ഗവൺമെന്റ് ഹൈസ്കൂളിൽ 1982—– 83ബാച്ചിലെ പൂർവ വിദ്യാർഥി സംഗമം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.പൂർവ അധ്യാപകൻ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ.എസ്. മുഹമ്മദ് അമ്പഴത്തിനാൽ, ജോൺസൺ, ഉഷ കുട്ടപ്പൻ, ഗോവിന്ദൻ, ഇസ്മായിൽ റാവുത്തർ, മേരി, കെ.എം. ജോയി, പവിത്രൻ, രാജു പുലിക്കുന്ന്, ശോഭന പുഞ്ചവയൽ, സാബു മാമണ്ണത്ത്, ഇസ്മായിൽ എരുമേലി, പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗം ബി. ജയചന്ദ്രൻ, കുടയത്തൂർ ഗ്രാമപഞ്ചായത്തംഗം കെ.പി. സുമ കല്ലുകുന്നേൽ, ലത പ്രസാദ് എന്നിവരെ യോഗത്തിൽ ആദരിച്ചു.