വിതരണം ചെയ്തു

12:32 AM Feb 15, 2017 | Deepika.com
ആനിക്കാട്: തെക്കുംതല ശ്രീഭഗവതി ക്ഷേത്രത്തിലെ ആറാട്ട് എതിരേൽപ്പിന് ഹിന്ദു ഐക്യവേദി നടത്തിവരുന്ന സ്വീകരണത്തോടനുബന്ധിച്ച് പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജ് സേവാഭാരതി യൂണിറ്റിലേക്ക് പത്ത് വീൽചെയറുകൾ വിതരണം ചെയ്തു.