പട്ടയത്തിനുള്ള വിചാരണ മാറ്റിവെച്ചു

11:38 PM Feb 14, 2017 | Deepika.com
പാലക്കാട്: ജില്ലാ കളക്ടറേറ്റിൽ 15ന് ലാൻഡ് ട്രൈബ്യൂണൽ ഡെപ്യൂട്ടി കളക്ടർ നടത്താനിരുന്ന എസ്.എം.കേസുകളുടെ വിചാരണ മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചു.