പൊതുയോഗം 18ന്

11:37 PM Feb 14, 2017 | Deepika.com
മാന്നാർ: ദേവസ്വം ബോർഡ് പമ്പാ കോളജിന്റെ പൂർവ വിദ്യാർഥി സംഘടനയുടെ പൊതുയോഗം 18ന് രാവിലെ 11ന് കോളജ് ഓഡിറ്റോറിയത്തിൽ ചേരും. കോളജിന്റെ സുവർണ ജൂബിലി ആഘോഷത്തെ സംബന്ധിച്ചു ചർച്ചയും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:9446193386.