വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ മ​രി​ച്ചു

11:35 PM Feb 14, 2017 | Deepika.com
ത​ച്ച​ന്പാ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തു​കു​റു​ശി മൂ​ത്തേ​ട​ത്ത് ഗോ​വി​ന്ദ​ൻ​നാ​യ​രു​ടെ ഭാ​ര്യ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ (73) നി​ര്യാ​ത​യാ​യി. ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​ന് നെ​ല്ലി​പ്പു​ഴ​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ധ​ര​ൻ, ര​ത്നാ​വ​തി, ത​ങ്ക​മ​ണി, ച​ന്ദ്രി​ക, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, പ​രേ​ത​നാ​യ രാ​ജ​ഗോ​പാ​ല​ൻ, ഉ​ദ​യ​കു​മാ​ർ, ശി​വ​ദാ​സ​ൻ, വി​നോ​ദി​നി.