ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

10:49 PM Feb 14, 2017 | Deepika.com
തോ​പ്പും​പ​ടി: ടൈ​ൽ ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കു​ന്പ​ള​ങ്ങി പൂ​പ്പ​ന കു​ന്നി​നു പ​ടി​ഞ്ഞാ​റു​വ​ശം കു​ട്ട​ത്തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ മ​ക​ൻ ആ​ൻ​സ​ൻ (36)ആ​ണ് മരിച്ച​ത്.​ തൊ​ടു​പു​ഴ​യി​ൽ ജോ​ലി ചെ​യ്യ​വേ ഇന്നലെ ഉ​ച്ച​യ്ക്ക് ര​ണ്ടിനായിരുന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.​ മാ​താ​വ് മേ​രി. ഭാ​ര്യ:​ ജോ​യ്സി. മ​ക്ക​ൾ: ആ​ൻ​വി​ൻ (ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി), ക്രി​സ്വി​ൻ (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി).