എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത മ​രി​ച്ചു

10:42 PM Feb 14, 2017 | Deepika.com
മു​ള്ളേ​രി​യ: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മു​ള്ളേ​രി​യ കൊ​ട്ടം​കു​ഴി​യി​ലെ ഗോ​പാ​ല​കൃ​ഷ്ണെ​ൻ​റ ഭാ​ര്യ ശാ​ര​ദ(45)​യാ​ണ് മ​രി​ച്ച​ത്. കൈ​കാ​ലു​ക​ൾ ത​ള​ർ​ന്ന നി​ല​യി​ൽ 15 വ​ർ​ഷ​ത്തോ​ള​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ർ​ണാ​ട​ക സു​ള്ള്യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​രി​ച്ച​ത്. മ​ക്ക​ൾ പൂ​ർ​ണി​മ, ചി​ത്ര, ഗോ​പി​നാ​ഥ്, മ​രു​മ​ക​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.