ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

10:35 PM Feb 14, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഉൗ​ട്ടി മേ​ട്ടു​ച്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് കാ​സിം (48) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാ​ര്യ നൂ​ർ​ജ​ഹാ​ൻ (45), ബൈ​ക്ക് യാ​ത്രി​ക​ൻ പു​രു​ഷോ​ത്ത​മ​ൻ (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മേ​ട്ടു​പാ​ള​യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉൗ​ട്ടി-​മേ​ട്ടു​പാ​ള​യം ദേ​ശീ​യ പാ​ത​യി​ലെ പേ​ര​പാ​ള​യ​ത്താ​ണ് അ​പ​ക​ടം. അ​വി​നാ​ശി​യി​ൽ നി​ന്ന് ഉൗ​ട്ടി​യി​ലേ​ക്ക് ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു കാ​സിം. എ​തി​രെ വ​രി​ക​യാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​ൻ ഓ​ടി​ച്ച ബൈ​ക്കി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.