അ​ണ്ട​ർ വാ​ല്വേ​ൻ കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് നാ​ളെ

11:23 PM Feb 13, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ കു​ടി​ശ്ശി​ക​യു​ള്ള 1986 മു​ത​ൽ 2010 മാ​ർ​ച്ച് വ​രെ​യു​ള്ള അ​ണ്ട​ർ​വാ​ല്വേഷ​ൻ കേ​സു​ക​ൾ അ​ട​ച്ചു തീ​ർ​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് നാ​ളെ ഹൊ​സ്ദു​ർ​ഗ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ത്തും. കു​ടി​ശി​ക​യു​ള്ള കേ​സു​ക​ളി​ൽ കു​റ​വു മു​ദ്ര മാ​ത്രം അ​ട​ച്ചു ജ​പ്തി ന​ട​പ​ടി​ക​ളി​ൽ നി​ന്നു ഒ​ഴി​വാ​കാം. ഫോ​ണ്‍: 9846893703.