ജ​ന​ശ്രീ ജി​ല്ലാ ശി​ൽപ്പശാ​ല

11:23 PM Feb 13, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന​മി​ഷ​ൻ ജി​ല്ലാ​ ശി​ൽപ്പ​ശാ​ല ജ​ന​ശ്രീ ചെ​യ​ർ​മാ​ൻ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സൈ​മ​ണ്‍ പ​ള്ള​ത്തു​കു​ഴി, എം.​കു​ഞ്ഞ​ന്പു ന​ന്പ്യാ​ർ, മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​രാ​ജീ​വ​ൻ ന​ന്പ്യാ​ർ, ജോ​യി മാ​രൂ​ർ, അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ ക​രി​ച്ചേ​രി, ജോ​ണി തോ​ലം​പു​ഴ, കെ.​ച​ന്തു​ക്കു​ട്ടി പൊ​ഴു​താ​ല, വി.​കെ.​ക​രു​ണാ​ക​ര​ൻ നാ​യ​ർ, കെ.​പി.​സു​ധ​ർ​മ, ബി​നോ​യ് ആ​ന്‍റ​ണി, എം.​ഭാ​സ്ക​ര​ൻ, ജെ.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.