എ​ൻ.​ടി ജോ​സ​ഫി​നെ അ​നു​സ്മ​രി​ച്ചു

11:22 PM Feb 13, 2017 | Deepika.com
ചി​റ്റി​രി​ക്കാ​ൽ: കോ​ണ്‍​ഗ്ര​സ് നേ​താ​വും സ​ഹ​കാ​രി​യും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ൻ.​ടി.​ജോ​സ​ഫി​നെ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. മാ​ത്യു പ​ടി​ഞ്ഞാ​റേ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ.​ജോ​യി, സൈ​മ​ണ്‍ പ​ള്ള​ത്തു​കു​ഴി, കെ.​രാ​ഘ​വ​ൻ ന​ന്പ്യാ​ർ, തോ​മ​സ് മാ​ത്യു, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സോ​ണി പൊ​ടി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.